അഭയ പെറ്റിക്കേസ്

ഒരിടത്തൊരിടത്ത് ഒരു ഫാദര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ രാജ്യത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭാഗ്യത്തിന്, പോലീസും പട്ടാളവും രാജാവും കോടതിയും എല്ലാം ചേര്ന്നു അച്ചന്റെ പേരില്‍ ഒരു പെറ്റിക്കേസ് മാത്രം ചാര്‍ത്തിയാല്‍ മതിയെന്ന് വിധിച്ചു. അങ്ങനെ അവസാനം പാവം ആ അച്ചന്റെ പേരു റവ. ഫാദര്‍ പെറ്റിക്കൊട്ടൂരാന്‍ എന്നായി മാറി..

12 comments:

  1. ഓഫ് :
    ഞാന്‍ സാധാരണ ബ്ലോഗ് വായിക്കാന്‍ ആശ്രയിക്കാറ് ഗൂഗിള്‍ ബ്ലോഗ് ലിസ്റ്റ് ആയിരുന്നു.
    Google blog list വലിയ കാര്യമായിട്ട് blogle എന്ന പേരൊക്കെ ഇട്ടു ബ്ലോഗില്‍ ഒരു ലിന്കും ഇട്ടിട്ടുണ്ടായിരുന്നു..
    പക്ഷെ ഇപ്പൊ ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല..
    ആരുടെയും ബ്ലോഗ് വായിക്കാനും പറ്റുന്നില്ല..
    മറ്റേതെങ്കിലും ബ്ലോഗ് ലിസ്റ്റ് അറിയുകയുമില്ല .
    ഗൂഗിളിന്റെ ബ്ലോഗ് ലിസ്ടിനെന്തു പറ്റി
    വേറെ ബ്ലോഗ് ലിസ്റ്റുകള്‍ ഇതൊക്കെയാണ്??

    ReplyDelete
  2. സംശയ നിവാരണം:

    മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ ഇതു രണ്ടും ബെസ്റ്റാ...

    http://thanimalayalam.org/index.jsp -തനിമലയാളം


    http://http://chintha.com/malayalam/blogroll.php -ചിന്ത

    ReplyDelete
  3. http://chintha.com/malayalam/blogroll.php
    http://www.migg.in/
    Please add

    marumozhikal@gmail.com

    ReplyDelete
  4. നല്ലൊരു കാര്‍ട്ടൂണ്‍കഥ തന്നെ!

    ReplyDelete
  5. kollam..nalla katha:D
    kurikku kollunna haasyam..

    ente blogile comment kandaanu ivide ethiyathu.
    infyblogil ingne oru peru kandu parichayam illallo..ethra alochichittum pidi kittunnilla:D

    ReplyDelete
  6. കൊള്ളാം റോഷേ. ഒരിക്കല്‍ അവധിക്ക് പോയ സമയത്ത് നാട്ടില്‍ വെച്ച് കേള്‍ക്കാനിടയായ കോണ്‍‌ഗ്രസ്സ് നേതാവ് ഉണ്ണിത്താന്റെ പ്രസംഗമാണിപ്പോള്‍ ഓര്‍മ്മവന്നത് . പി.ജെ.ജോസഫിന്റെ വിമാനവിവാദത്തെക്കുറിച്ച് കത്തിക്കയറുകയായിരുന്നു ഉണ്ണിത്താന്‍. വിവാദത്തിന് ശേഷം ജോസഫിന് വൈദിക പഠനത്തിന് പോവുകയേ നിവൃത്തിയുള്ളൂവെന്നും തിരിച്ച് വന്നാല്‍ ഇടാവുന്ന സ്വീകര്യമായ ഒരു പേരുണ്ടെന്നും നിര്‍ദ്ദേശിച്ചു. “ജോസഫ് മാര്‍‌എത്തിപിടിക്കല്‍“

    ReplyDelete
  7. കമെന്റിയവര്‍ക്കെല്ലാം നന്ദി...

    പിന്നെ പ്രവീണ്‍ ചേട്ടാ..

    ഇന്‍ഫി ബ്ലോഗില്‍ ഇതുവരെ കൈ വച്ചിട്ടില്ല.. :-)

    ഇടയ്ക്കൊക്കെ വായിക്കാറുന്ടെന്നെയു ള്ളൂ..

    ReplyDelete
  8. സംഭവം കൊള്ളാമല്ലോ
    :)

    ReplyDelete