പ്രണയം വേണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരം..നമ്മുടെ കൃതികളില്‍ നിന്നു തുടങ്ങി ശരാശരി മനുഷ്യ ജീവിതങ്ങള്‍ വരെ വച്ചു നോക്കുമ്പോള്‍ പ്രണയം ഒഴിവാക്കുവാന്‍ പറ്റാത്തതായ ഒരു ഘടകം ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.. പിന്നെ മനസ്സുകളുടെ ഒരുമയാണ് പ്രണയത്തിന്‍റെ കാതല്‍..ഇതല്ലാത്തവ ഉപരിപ്ലവങ്ങള്‍ മാത്രം.. ചര്‍ച്ച നടക്കട്ടെ..
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
സ്വന്തം അനുഭവം ആണോ????????
ReplyDeleteപ്രണയിച്ചുകൊണ്ടേയിരിക്കുക.
ReplyDelete"ഇദം നഃ മമഃ"
ഇതിന്റെ പൂര്‍ണ്ണഭാവത്തോടെ
നവവത്സരാശംസകള്‍.
പ്രണയം വേണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരം..നമ്മുടെ കൃതികളില്‍ നിന്നു തുടങ്ങി ശരാശരി മനുഷ്യ ജീവിതങ്ങള്‍ വരെ വച്ചു നോക്കുമ്പോള്‍ പ്രണയം ഒഴിവാക്കുവാന്‍ പറ്റാത്തതായ ഒരു ഘടകം ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.. പിന്നെ മനസ്സുകളുടെ ഒരുമയാണ് പ്രണയത്തിന്‍റെ കാതല്‍..ഇതല്ലാത്തവ ഉപരിപ്ലവങ്ങള്‍ മാത്രം..
ReplyDeleteചര്‍ച്ച നടക്കട്ടെ..