സുന്ദരം..


വെള്ളവും, വെളിച്ചവും,
പച്ചയും, പ്രകാശവും,
എന്റെയും നിന്റെയും കണ്ണുകളും,
ചേറ്ന്നൊരുക്കുന്ന
മായാജാലം.......

1 comment:

  1. നമ്മുടെ കണ്ണ് ഒരുക്കുന്നതാണൊ മാഷേ നമ്മുടെ കണ്ണിനു വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന മായാജാലമല്ലെ ഇത്.

    ReplyDelete