വളര്‍ച്ച

വായിച്ചും കണ്ടും കേട്ടും
വളര്‍ന്നു വളര്‍ന്നു
ഭ്രാന്തന്മാരായ നമ്മള്‍
പിന്നെയും വളര്‍ന്ന്,
വിളര്‍ത്ത്, വിയര്‍ത്ത്,
തളര്‍ന്ന്, തളര്‍ന്ന്
ശ്വസിക്കുന്ന ശവങ്ങളായി പോകുന്നു .

3 comments:

  1. യൌവനത്തിന്റെ ആദ്യ ഘട്ടത്തിനപ്പുറം പലപ്പോളും പല ഭ്രാന്തുകളും പ്രായോഗികതകളില്‍ മുങ്ങിപോകാറുണ്ട്... :(

    ReplyDelete
  2. എത്രശരി..

    ReplyDelete
  3. ഒരു ഭ്രാന്താശംസകള്‍.

    ReplyDelete