മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ വഴി.


ബ്ലോഗില്‍ മലയാളം എഴുതാനിതാ ഒരു എളുപ്പ വഴി. ബ്ലോഗ്സ്പോട്ടില്‍ തന്നെ ലഭ്യമായ ഓണ്‍ലൈന്‍ transliteration ഇതിന്റെ ഏഴയലത്തു വരില്ല. ഭൂലോഗ പൌരന്മാര്‍ എല്ലാവരുടെയും അന്നദാതാവും ഉടയതമ്പുരാനുമായ ഗൂഗിള്‍ തന്നെയാണ് പുതിയ സൌകര്യവും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ IME എന്ന ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം :
http://www.google.com/ime/transliteration/ ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വേര്‍ഡ്‌ പാഡിലും , എം എസ് വേര്‍ഡിലുമൊക്കെ എളുപ്പത്തില്‍ മലയാളം ടൈപ്പ്‌ ചെയ്യാം. ബ്ലോഗ്സ്പോട്ട് transliteration നേക്കാള്‍ എത്രയോ എളുപ്പത്തിലും ,ഫലപ്രദമായും ...

4 comments:

  1. hello,
    Thanks for the info.Hope this will make all malayalm bloggers life little easier.

    ReplyDelete
  2. താങ്ക്യൂ മച്ചൂ..

    ReplyDelete
  3. കമന്റ്‌ ബോക്സില്‍ നന്നായി വര്‍ക്ക്‌ ചെയ്യുന്നൂ. നന്ദി.

    ReplyDelete
  4. അത് കലക്കീ....

    ReplyDelete