പിണറായിയുടെ കേരള മാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ബക്കെറ്റ് വിവാദം ബൂലോഗര്‍ മറന്നിട്ടില്ല എന്ന് കരുതട്ടെ. ഇതിനെ കുറിച്ചു ഗോപീകൃഷ്ണന്‍ മാതൃ ഭുമിയില്‍ കാര്‍ടൂണ്‍ വരച്ചിരുന്നു. അത് കണ്ടപ്പോള്‍ പെട്ടന്ന് തോന്നിയ ഒരു ആശയമാണ്. പിന്നെ നെറ്റില്‍ നിന്നും മോയ FLV എഡിറെരും കൊറേ യുടുബ് videos ഡൌന്‍ലോഡ് ചെയ്തു തട്ടി കൂടിയതിന്റെ ഫലമാണ് താഴെ കാണുന്നത്. പ്രശസ്തമായ 'ബക്കെറ്റ്' പാടിന്റെ സ്രഷ്ടാക്കള്‍ക്കും, യുടുബിനും കടപ്പാട്.
Youtube link
Youtube link
No comments:
Post a Comment