'പുറത്തു'നിന്നു പിന്തുണക്കാം !!

കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നു കൌശലക്കാരനായ കരുണാനിധി..

2 comments:

  1. ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്തു, ഒരു ബേസിക് GIF animator -ഇല്‍കമ്പോസ് ചെയ്തതായിരുന്നു ചിത്രം. പക്ഷെ എത്ര ശ്രമിച്ചിട്ടും, GIF image ബ്ലോഗറിലോ, പികാസയിലോ അപ്‌ലോഡ്‌ ആകുന്നില്ല . അവസാനം movie maker - l വീഡിയോ ആക്കി അപ്‌ലോഡ്‌ ചെയ്യ്യേണ്ടി വന്നു. ബ്ലോഗ്ഗറില്‍ GIF image അപ്‌ലോഡ്‌ ചെയ്യാന്‍ പറ്റില്ലേ? എങ്ങനെയാനത് ചെയ്യുന്നത്? സെറ്റിംഗ്സ് എന്തെങ്കിലും
    മാറ്റണോ ?

    ReplyDelete
  2. എന്തായാലും സംഭവം അടിപൊളി... വീഡിയോ കാണാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടെങ്കിലും...

    ReplyDelete