Brand ഒരു ഭ്രാന്താണ് ....
സിനിമാ ഭ്രാന്ത് ..
അതില്‍ തന്നെ
മമ്മൂട്ടി ബ്രാന്‍ഡ് , മോഹന്‍ലാല്‍ ബ്രാന്‍ഡ്...
ക്രിക്കറ്റ് ഭ്രാന്ത് ...
20- ട്വന്റി പുതിയ തരം ഭ്രാന്തു..
പണം വലിയൊരു ഭ്രാന്ത്...
പണം കുറവുള്ളവന്‍വലിയ ഭ്രാന്തന്‍ ...
കൂടുതലുള്ളവന്‍ അതിലും മുഴുത്ത ഭ്രാന്തന്‍ ...
മതം വേറൊരു ബ്രാന്‍ഡ്...
രാഷ്ട്രീയത്തിന്റെ കള്ളപേരില്‍
മുഴുത്ത ഭ്രാന്ത്...
അവിടെയാകട്ടെ ,
ഭ്രാന്തിനു ഭ്രാന്തന്മാരുടെ തന്നെ ചികിത്സ ,
ചോര കൊണ്ടു നസ്യവും , ധാരയും...
ഇനി , ഇക്കാലത്ത് ,
ഒരു ബ്രാന്ടിലും പെടാത്തവര്‍ക്ക്
ശരിക്കും ഭ്രാന്താണ്...
ആണോ?
ഈ കാലത്ത് ഒരു ബ്രാന്‍ഡിലും പെടാത്തവരെയെ ഭ്രാന്തന്മാരായി കൂട്ടൂ.........ചങ്ങല അവര്‍ക്ക് മാത്രം സ്വന്തം...........
ReplyDeleteതന്നെ.. മുഴുഭ്രാന്തന്മാര്‍ മാത്രമുള്ള നാട്ടില്‍ സ്വബോധമുള്ളവനാണല്ലോ ഭ്രാന്തനായി മുദ്രകുത്തപ്പെടുക.
ReplyDeleteശബ്ദമുയര്‍ത്തുന്നവര്‍ എന്നും ഭ്രാന്ദന്‍മാരാണല്ലോ അണ്ണാ
ReplyDeletekollamalo......
ReplyDelete