രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
അര്‍ത്ഥം
പകല്‍ വെളിച്ചത്തില്‍ ഒരു ധീരന്‍,
പൊതു വഴിയിലെ മതിലില്‍ എഴുതിവച്ചു :
"എന്തിനെന്കിലും വേണ്ടി
മരിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍,
പിന്നെ ജീവിച്ചി രിക്കുന്നതില്‍ അര്‍ത്ഥമില്ല.. "
ഇരുട്ടില്‍ ഒരു ഭീരു അതിന് താഴെ
കോറിയിട്ടു :
" ജീവിച്ചിരിക്കാന്‍ വേണ്ടി
മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്."
Labels:
കവിത
Subscribe to:
Post Comments (Atom)
വളരെ നന്നായിരിയ്ക്കുന്നു... അല്ലങ്കിലും ജീവിച്ചിരിക്കുക എന്നത് തന്നെ വല്യകാര്യമല്ലേ...
ReplyDeleteതാന്കളുടെ ബ്ളൊഗ്സ് എനിക്ഷടപ്പെട്ടു.താന്കള്‍ എന്ടെ ബ്ളൊഗ് കന്ടെത്തി വായിക്കാന്‍ സമയം കന്ടെത്തിയതിനു നന്നി.....
ReplyDelete