പേരായിട്ടില്ല...


സൂര്യന്റെ ഒരു വിത്ത്...
ആത്മാവില്‍ ഒരു ചിതല്‍...
സ്വപ്നങ്ങളുടെ ഓര്‍മ...
എഴുതാതെ പോയ ഒരു വാക്ക്...
നക്ഷത്രങ്ങളുടെ രാത്രി...
എന്നിട്ടും,
നീ വിരിയാത്തതെന്താണ്?

1 comment:

  1. ആധുനിക കവിതയാണെന്ന് മാത്രം മനസ്സിലായി.

    ReplyDelete