ബെര്‍ല്ളിച്ചായന്റെ ഒരു പോസ്റ്റ് ഫോര്‍വേഡ് ആയികിട്ടിയതാണ്.
ഈ തമാശയെക്കാള്‍ വലിയ മറ്റൊരു തമാശ കൂടിയുണ്ട്.
നൂറു കോടി ജനങ്ങള്ക്ക് ഒളിംപിക്സിന്റെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആകെ കിട്ടിയത് ഒരു ഗോള്‍ഡ് മെഡല്‍, .( ഹോക്കിക്ക് കിട്ടിയ മെഡലുകള്‍ മറക്കുന്നില്ല. പക്ഷെ ഹിറ്റ് ലറെ പോലും അരിശം കൊള്ളിച്ച കളിക്കരുണ്ടായിരുന്ന നമ്മുടെ ഹോക്കി ടീം ഇന്നെവിടെ നില്ക്കുന്നു.? )
ഇന്ത്യയുടെ പത്തിലൊന്ന് വലിപ്പവും ജനസംഖ്യയും പോലുമില്ലാത്ത രാജ്യങ്ങള്‍ പോലും മെഡലുകള്‍ വാരുമ്പോള്‍ നമുക്കു പറയാന്‍ ഈ ഒളിമ്പിക്സിലും മിക്കവാറും ഈ ഒരു മെഡല്‍ മാത്രമെ ഉണ്ടാവൂ.. നൂറു കോടി ജനങ്ങള്ക്ക് അഭിമാനിക്കാന്‍ ആഗോള കായിക രംഗത്ത് നമുക്ക് ഒരു ക്രിക്കെറ്റ് മാത്രമുണ്ട്.
ഹ ഹ ഹ! ബര്ളിച്ചായോ.....
ReplyDeleteപാനൂരാനേ,
ReplyDeleteഇത് ബെര്‍ളീതോമസിന്റെ പോസ്റ്റാണ്. ഫോര്‍വേഡ് ചെയ്ത് കിട്ടുന്നത് ഉറവിടം നോക്കാതെ പോസ്റ്റല്ലേ ചങ്ങാതി.
ഇതാ ഇവിടെ പോയി ഒറിജിനല്‍ വായിച്ചോളൂ.
ക്ഷമിക്കണം..
ReplyDeleteഅറിയാതെ പറ്റിയ ഒരു അബദ്ധമാണ്.
പോസ്റ്റ് എഡിറ്റു ചെയ്തു ബെര്‍ലിയുടെതാനെന്നു സൂചിപ്പിച്ചിട്ടുണ്ട്.