രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
Subscribe to:
Post Comments (Atom)
കഴിഞ്ഞ ആഴ്ചയിലെ മാതൃഭുമി ആഴ്ച പതിപ്പില്‍ ഗീത എഴുതിയ ഒരു ലേഖനമുണ്ട്.
ReplyDelete"മരിച്ചിട്ടും ഈ പെണ്‍കുട്ടികള്‍ കുററവാളികലാണ് " എന്ന പേരില്‍.
പൂവരനിയിലെ രാജിയുടെയും ഗോവയില്‍ കൊല ചെയ്യപ്പെട്ട സഫിയയുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ - അല്ല , യാഥാര്‍ത്ത്യം . അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍.
നെഞ്ചു നുറുങ്ങി പോയി വായിച്ചപ്പോള്‍
14 -16 വയസ്സ് മാത്രമുള്ള കൊച്ചു പെണ്‍കുട്ടികള്‍.
എന്റെ അനിയത്തിയുടെ പ്രായമുള്ളവര്‍, എന്റെ അനിയത്തിമാര്‍.
അവര്‍ സ്വന്തം അമ്മയോട് പോലും തുറന്നു പറയാനാകാതെ , ഒരു ദുരന്തം തന്നെ മന്നസ്സിലടക്കി...
മനുഷ്യര്‍ ഇത്രയ്ക്ക് ക്രൂരരായി പോകുന്നതെന്തുകൊണ്ടാണ്?..
പാനൂരാന്‍,
ReplyDeleteഎത്ര ഉദാത്തമായ തോന്നല്‍!
എന്റെ അനിയത്തിമാര്‍.
നല്ലതു വരട്ടെ.
നന്ദി....
സമൂഹത്തിന്റെ അസുഖമെന്തെന്ന് വ്യക്തമായി, ദൈര്യമായി,കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ReplyDelete