മടി, പേടി.


ജീവിക്കാന്‍ എനിക്കു പേടിയാണ്,

ഇതൊന്നുമല്ല ജീവിതമെന്ന് ന്യായീകരണവും..

ജീവിക്കാന്‍ എനിക്കു മടിയാണു,

എന്തായാലും ഒരു നാള്‍

മരിക്കേണ്ടാതല്ലേ,

എന്ന് ന്യായീകരണവും..

3 comments:

  1. മരിക്കാന്‍ വേണ്ടി ഒരു ജീവിതമെങ്കിലും
    അതൊരിക്കല്‍ പോരെ...............?
    ഭയന്ന് ഭയന്ന് പലവട്ടം വേണോ?

    ReplyDelete
  2. നല്ല ചിന്തയാണു കേട്ടോ.......

    ReplyDelete
  3. ബഹുജനപങ്കാളിത്തം ആഗ്രഹിക്കുന്ന
    www.akberbooks.blogspot.com ലേക്ക്‌
    നിങ്ങളുടെ പ്രസിദ്ധീകരണയോഗ്യമായ സൃഷ്ടികള്‍ അയച്ച്‌ സഹകരിക്കുക.
    akberbooks@gmail.com
    Mob:09846067301

    ReplyDelete