ഭീരുവിന്റെ ധറ്മസങ്കടങ്ങള്


പ്രിയപ്പെട്ടവളേ...

നീയെന്റെ നോട്ടങ്ങളെ

നുണച്ചിറക്കിയ

ഒരു കാലമുണ്ടായിരുന്നു....

പണട്,

വളരെ പണ്ടൊന്നുമല്ലായിരുന്നല്ലോ അത്???

എന്നിട്ടിന്നു നീയെന്നെ

ഭീരുവെന്നു വിളിക്കുന്നോ???

കരയാനും

ചിരിക്കാനും

ഭീരുവാകുന്നവന്റെ

ധറ്മസങ്കടങ്ങള്,
ഞാനിനി

ആരോടു പറയും ???

2 comments:

  1. ഒരു പരാജിത പ്രണയം മണക്കുന്നുണ്ടല്ലോ...

    ReplyDelete