അന്ധതയുമൊരിന്ദ്രിയം,
ഇരുളിന്‍റെ മതിലു കാണാത്ത കണ്ണ്.
ചോരയില്‍, ചെമ്പരത്തിയില്‍,
തീരാത്ത ചോപ്പ്.
തൂവലില്‍, പാറലില്‍,
തോരാത്ത പാട്ട്.
കനവിന്റെ കനലില്‍ പുഴുങ്ങിയിട്ടൊരു
കടലാസിന്‍റെ വെയിലില്‍ ചിക്കിയിട്ടത്-
കൊത്തിപ്പറക്കുന്ന പക്ഷി.
മഴകളില്‍, മരങ്ങളില്‍,
കണ്ണുകളില്‍, കരിങ്കല്ലുകളിലക്ഷരങ്ങള്‍
വിതറിയിട്ടാ വിരല്‍ത്തുമ്പുകളില്‍,
ചിറകു പൂട്ടുന്ന കവിത.
കാണാത്ത കണ്ണിന്നു കാണുവാന്‍
കണ്ണിന്നു കാണാത്ത കാഴ്ചകള്‍.
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
പുതുകവിതയിലെ ടി പി അനില്‍ കുമാറിന്റെ കവിതയ്ക്കിട്ട ഒരു കമന്റില്‍ നിന്നും മുളച്ചു പൊന്തിയത്.
ReplyDeleteഎനിക്കിഷ്ടായി ഹോ കാണാത്ത കണ്ണിന്നു കാണുവാന്‍ കണ്ണിന്നു കാണാത്ത ചിറകു പൂട്ടുന്ന കവിത
ReplyDeleteകാണാത്ത കാഴ്ചകളിലേക്കിറങ്ങാന്‍..
ReplyDeleteകാണാത്ത കണ്ണിന്നു കാണുവാന്‍
ReplyDeleteകണ്ണിന്നു കാണാത്ത കാഴ്ചകള്‍.
കാണാമറയത്തുനിന്ന് നന്ദി
ReplyDeleteമനോഹരമായിരിക്കുന്നു :)
ReplyDeletesuperb..and touching!!
ReplyDelete