സംവാദം:
എനിക്ക് എന്റെ ശരി
നിങ്ങള്ക്ക് നിങ്ങളുടെ ശരി,
പക്ഷെ, വരൂ,
നമുക്ക് പരസ്പരം പറയാം,
പറഞ്ഞ്, പറഞ്ഞ്,
സ്വന്തം ശരികളെ, കൂടുതല്‍ ശരിയാക്കാം.
വിവാദം:
എനിക്ക് എന്റെ ചൊറി,
നിങ്ങള്ക്ക് നിങ്ങളുടെ ചൊറി,
പക്ഷെ വരൂ,
നമുക്ക് പരസ്പരം ചൊറിയാം,
ചൊറിഞ്ഞു രസിച്ച്
സ്വന്തം ചൊറികളെ മാന്തി പുണ്ണാക്കാം.
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
റോഷ്,
ReplyDeleteചൊറിഞ്ഞു രസിച്ച്
ചൊറികളെ മാന്തി പുണ്ണാക്കാം.
ഈ വരികള്‍ എനിക്ക് ഇത്തിരി ഇഷ്ടായീ..
varu namukku choriyam.. hahha
ReplyDeleteഏതാണെന്‍റെ ശരി ??? ഏതാണെന്‍റെ ചൊറി?? അതുപോലും തിരിച്ചരിയാനാവില്ലെങ്കില്‍??
ReplyDeleteഹഹഹ........
ReplyDeleteകൊള്ളാം !
ഞാന്‍ ദാ എത്തി നല്ല ഒരു ചൊറിയുമായി.
ReplyDeleteപത്രഭാഷ തന്നെ
ReplyDeletenine njan choriyathe poyallo? saramilla time eniyum varum.
ReplyDelete