മടി, പേടി.


ജീവിക്കാന്‍ എനിക്കു പേടിയാണ്,

ഇതൊന്നുമല്ല ജീവിതമെന്ന് ന്യായീകരണവും..

ജീവിക്കാന്‍ എനിക്കു മടിയാണു,

എന്തായാലും ഒരു നാള്‍

മരിക്കേണ്ടാതല്ലേ,

എന്ന് ന്യായീകരണവും..