tag:blogger.com,1999:blog-23358884816136429672024-02-19T21:18:27.920+05:30ലുത്തിന ഹാലിട്ട ലുത്താപ്പോപേരിനു കടപ്പാട്: സുല്‍ത്താന്‍ ബഷീര്‍.റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.comBlogger48125tag:blogger.com,1999:blog-2335888481613642967.post-38424553018005511122010-07-30T21:48:00.000+05:302010-07-30T21:48:32.656+05:30ഹൃദയത്തെ കുറിച്ചു രണ്ടു കവിതകള്‍
1.
ഹൃദയത്തിലെ വീര്‍പ്പുമുട്ടെല്ലാം
ഒരു കൈതോക്കില്‍ നിറച്ച്,
നെറ്റിയുടെ ഇടതുഭാഗത്ത് ചേര്‍ത്തുവച്ച്,
ആയിരം ചിലന്തിക്കുട്ടികള്‍
വലനെയ്യുന്ന വലിയ ചിലന്തിമുട്ടയിലേക്ക്
നിറയൊഴിക്കണം.
കയറി നില്ക്കുന്ന
കസേര തട്ടിമറിച്ചിടുമ്പോള്‍,
കഴുത്തിലെ കുരുക്ക്
ഊര്‍ന്നു പോകാതിരിക്കാനാണോ
താടിയെല്ലുകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന്
പരീക്ഷിക്കണം.
കൈകളില്‍ വരാലിനെപോലെ
വഴുതിപ്പിടഞ്ഞ് വിറച്ചു തുപ്പുന്ന
റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com9tag:blogger.com,1999:blog-2335888481613642967.post-46695884151155095142010-03-28T10:10:00.000+05:302010-03-28T10:54:09.574+05:30അന്ധതഅന്ധതയുമൊരിന്ദ്രിയം,
ഇരുളിന്റെ മതിലു കാണാത്ത കണ്ണ്.
ചോരയില്‍, ചെമ്പരത്തിയില്‍,
തീരാത്ത ചോപ്പ്.
തൂവലില്‍, പാറലില്‍,
തോരാത്ത പാട്ട്.
കനവിന്റെ കനലില്‍ പുഴുങ്ങിയിട്ടൊരു
കടലാസിന്റെ വെയിലില്‍ ചിക്കിയിട്ടത്-
കൊത്തിപ്പറക്കുന്ന പക്ഷി.
മഴകളില്‍, മരങ്ങളില്‍,
കണ്ണുകളില്‍, കരിങ്കല്ലുകളിലക്ഷരങ്ങള്
വിതറിയിട്ടാ വിരല്ത്തുമ്പുകളില്,
ചിറകു പൂട്ടുന്ന കവിത.
കാണാത്ത കണ്ണിന്നു കാണുവാന്‍
കണ്ണിന്നു കാണാത്ത റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com7tag:blogger.com,1999:blog-2335888481613642967.post-23185636896319922382010-03-07T12:54:00.001+05:302010-03-07T12:54:54.633+05:30രണ്ട് (കമ്പി)കവിതകള്‍1. ഈഡിപ്പസ് റെക്സ് വന്നിടത്തേക്ക് തിരിച്ചു പോകാന്‍,അവനാദ്യം, തിരിച്ചു വച്ചത്,സ്വന്തം ലിംഗമായിരുന്നു.
2. വില്പനചായപ്പീടികക്കാരി ജാനുവും,വെടി, കുന്നുമ്മല്‍ ശാന്തയും തമ്മിലെന്താണ് വ്യത്യാസം?ഒരുത്തി വച്ചുവിളംബുന്നത്,പോത്തിറച്ചിയെങ്കില്‍,മറ്റവള് മുളകിട്ട് വയ്ക്കുന്നത്സ്വന്തമിറച്ചി.റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com9tag:blogger.com,1999:blog-2335888481613642967.post-66748200420083627542010-02-05T23:28:00.001+05:302010-02-06T19:58:38.134+05:30അര്ത്ഥവ്യത്യാസംചിത്രത്തിനു കടപ്പാട്സംവാദം:
എനിക്ക് എന്റെ ശരി
നിങ്ങള്‍ക്ക് നിങ്ങളുടെ ശരി,
പക്ഷെ, വരൂ,
നമുക്ക് പരസ്പരം പറയാം,
പറഞ്ഞ്, പറഞ്ഞ്,
സ്വന്തം ശരികളെ, കൂടുതല്‍ ശരിയാക്കാം.
വിവാദം:
എനിക്ക് എന്റെ ചൊറി,
നിങ്ങള്‍ക്ക് നിങ്ങളുടെ ചൊറി,
പക്ഷെ വരൂ,
നമുക്ക് പരസ്പരം ചൊറിയാം,
ചൊറിഞ്ഞു രസിച്ച്
സ്വന്തം ചൊറികളെ മാന്തി പുണ്ണാക്കാം.റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com7tag:blogger.com,1999:blog-2335888481613642967.post-79980372168973267832010-01-10T12:04:00.006+05:302010-01-15T22:05:13.726+05:30ഒരു ജാതി കുപ്പായം
ഉടുത്തുടുത്ത്, പൊടിഞ്ഞ്,
പഴകി, പൊഴിഞ്ഞുപോകു-
മെന്നോര്‍ത്തു ചിലര്‍,
ഇഷ്ടമില്ലാക്കുപ്പായം
പിന്നെയും പിന്നെയും
പറഞ്ഞുടുക്കുന്നു.
വിയര്‍പ്പടിഞ്ഞടിഞ്ഞ് നനഞ്ഞ്,
തയഞ്ഞു തുരുമ്പിച്ചുപൊട്ടു-
മെന്നോര്‍ത്തു ചിലര്‍,
ചങ്ങലകളും കയ്യാമങ്ങളും
പിന്നെയും പിന്നേയും
തലക്കുമേലും ഉയര്‍ത്തിപിടിക്കുന്നു.
അവര്‍ക്കറിയില്ലേ,
കുപ്പായങ്ങളും ചങ്ങലകളു-
മിന്നുമിന്നലെയുമല്ല,വര്-
ക്കൊപ്പവുമല്ല, ഉണ്ടായതെന്ന്?
അവര്‍ക്കും റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com3tag:blogger.com,1999:blog-2335888481613642967.post-23770803642015085452010-01-08T21:08:00.005+05:302010-01-27T00:32:35.316+05:30Butterfly Dream (ശലഭ സ്വപ്നം)
ചൈനീസ് തത്വ ചിന്തകനായിരുന്ന ഷ്വാങ്ങ്സുവിനെ കുറിച്ചു ഒരു കഥയുണ്ട്. ഒരിക്കല്‍ അദ്ദേഹം, താനൊരു പൂമ്പാറ്റയാണെന്ന് സ്വപ്നം കണ്ടു. പക്ഷെ ആ പൂമ്പാറ്റക്ക് താന്‍ ഷ്വാങ്ങ്സു ആണെന്നറിയില്ലായിരുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന ഷ്വാന്ഗ്സുവിനു സംശയമായി, ഷ്വാങ്ങ്സുവെന്ന താന്‍ പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുകയായിരുന്നോ, അതോ യഥാര്‍ത്ഥത്തില്‍ പൂമ്പാറ്റയായ താന്‍ ഇപ്പോള്‍ ഷ്വാങ്ങ്സു ആണെന് സ്വപ്നം റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com3tag:blogger.com,1999:blog-2335888481613642967.post-55303033056519834772010-01-04T23:42:00.004+05:302011-02-27T21:03:02.236+05:30മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ വഴി.
ബ്ലോഗില്‍ മലയാളം എഴുതാനിതാ ഒരു എളുപ്പ വഴി. ബ്ലോഗ്സ്പോട്ടില് തന്നെ ലഭ്യമായ ഓണ്‍ലൈന്‍ transliteration ഇതിന്റെ ഏഴയലത്തു വരില്ല. ഭൂലോഗ പൌരന്മാര് എല്ലാവരുടെയും അന്നദാതാവും ഉടയതമ്പുരാനുമായ ഗൂഗിള്‍ തന്നെയാണ് പുതിയ സൌകര്യവും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ IME എന്ന ഈ പുതിയ സോഫ്റ്റ്വെയര് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം :
http://www.google.com/ime/transliteration/ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വേര്‍ഡ് റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com4tag:blogger.com,1999:blog-2335888481613642967.post-53310772557408602082009-12-29T23:26:00.004+05:302009-12-30T00:27:46.571+05:30വളര്ച്ചവായിച്ചും കണ്ടും കേട്ടുംവളര്ന്നു വളര്ന്നുഭ്രാന്തന്മാരായ നമ്മള്പിന്നെയും വളര്‍ന്ന്,വിളര്‍ത്ത്, വിയര്‍ത്ത്,തളര്‍ന്ന്, തളര്ന്ന്ശ്വസിക്കുന്ന ശവങ്ങളായി പോകുന്നു .റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com3tag:blogger.com,1999:blog-2335888481613642967.post-49492488565117906052009-11-27T21:09:00.003+05:302010-02-11T22:50:22.420+05:30മാങ്ങാ തൊലി.മുന്നറിയിപ്പ്: മാര്കേസിനെയോ കിം കി ദുകിനെയോ പോയിട്ട്, എന്നെപോലും എനിക്ക് നേരിട്ടു പരിചയമില്ല...
പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു,
കിം കി ദുക്.
സോളി ലാണെന്ന് തോന്നുന്നു,
ഒരു വിജനമായ ഒരു തെരുവില്‍,
കാന്‍വാസില്‍ ചായം തേച്ചുകൊണ്ടിരിക്കുന്ന
ചിത്രകാരനെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, കിം.
പക്ഷെ , എത്ര ശ്രമിച്ചിട്ടും,
തന്റെ മനസ്സിലുള്ള ഫ്രയിം
കിമിന് പകര്‍ത്താന്‍ കഴിഞ്ഞില്ല...
ഒടുവില്‍, റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com1tag:blogger.com,1999:blog-2335888481613642967.post-76735114708222047392009-09-04T00:11:00.003+05:302010-02-11T22:49:46.498+05:30രണ്ടു കവിതകള്ഉറക്കം
ഉറക്കം മിക്കവാറും ഒരു കുളിയാണ്..
ഒരു പകലിന്റെ മൊത്തം ഓര്‍മകളും
സ്വപ്നങ്ങളുടെ ലൈഫ് ബോയ് കൊണ്ടു
നമ്മള് കഴുകി കളയുന്നു...
നോവല്‍
പ്രിയപ്പെട്ടവളെ,
നിന്റെ ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച്
നോവലെഴുതുമ്പോള്‍,
ആദ്യത്തെ അദ്ധ്യായം,
നീ എന്നെക്കുറിച്ചു എഴുതുമോ?റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com0tag:blogger.com,1999:blog-2335888481613642967.post-82178491508906426562009-06-22T21:44:00.004+05:302009-06-22T22:03:47.154+05:30മറവി കുറിപ്പുകള്‍ 1:മഴയൊഴുകുമ്പോള്‍....മഴയൊഴുകുമ്പോള്‍....റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com1tag:blogger.com,1999:blog-2335888481613642967.post-74203962136021262052009-06-05T21:46:00.003+05:302010-02-11T22:48:55.496+05:30ഒറ്റക്കൈയ്യന്‍ പറഞ്ഞ കഥറോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com4tag:blogger.com,1999:blog-2335888481613642967.post-45812746662163779212009-05-24T19:47:00.007+05:302009-06-04T20:52:29.288+05:30ബക്കറ്റ് ഏലിയാസ് പാര്‍ട്ടി - unloaded !!!പിണറായിയുടെ കേരള മാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ബക്കെറ്റ് വിവാദം ബൂലോഗര്‍ മറന്നിട്ടില്ല എന്ന് കരുതട്ടെ. ഇതിനെ കുറിച്ചു ഗോപീകൃഷ്ണന് മാതൃ ഭുമിയില്‍ കാര്‍ടൂണ്‍ വരച്ചിരുന്നു. അത് കണ്ടപ്പോള്‍ പെട്ടന്ന് തോന്നിയ ഒരു ആശയമാണ്. പിന്നെ നെറ്റില്‍ നിന്നും മോയ FLV എഡിറെരും കൊറേ യുടുബ് videos ഡൌന്‍ലോഡ് ചെയ്തു തട്ടി കൂടിയതിന്റെ ഫലമാണ് താഴെ കാണുന്നത്. പ്രശസ്തമായ 'ബക്കെറ്റ്' പാടിന്റെ റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com0tag:blogger.com,1999:blog-2335888481613642967.post-71847098809423298862009-05-22T21:50:00.000+05:302009-05-22T22:16:45.692+05:30'പുറത്തു'നിന്നു പിന്തുണക്കാം !!കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നു കൌശലക്കാരനായ കരുണാനിധി.. റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com2tag:blogger.com,1999:blog-2335888481613642967.post-45666770705955555862009-05-21T20:27:00.000+05:302010-02-21T23:15:22.124+05:30ഷെര്‍ലോക്ക് ഹോംസ് തിരിച്ചു വരുന്നു !!!ലോകം കണ്ടതില്‍ വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന് വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന് ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന് അഡലര്റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com6tag:blogger.com,1999:blog-2335888481613642967.post-86455107747871641382009-05-17T10:56:00.001+05:302010-02-11T22:47:50.438+05:30അങ്ങനെ പിണറായി പിണമായി..അങ്ങനെ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് തന്നെ കേരളം കാംഗ്രസ്സുകാര്‍ മാന്യമായി തൂത്തുവാരി. ശരിക്കും പറഞ്ഞാല്‍ ചെന്നിത്തലയും, ചാണ്ടിച്ചായനും നന്ദി പറയേണ്ടത് പിണറായി ക്കാണ് . ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ,ഇടതു മുന്നണിയുടെ ഉരുക്ക് കോട്ടയായ വടകര പോലും തിരിച്ചു പിടിക്കാന്‍ യു ഡി എഫിനെ സഹായിച്ചത് പിണറായിയുടെ നയങ്ങള്‍ തന്നെയാണ് . എം ഐ ഷാനവാസും, ജോസ് കെ മാണിയും വരെ റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com8tag:blogger.com,1999:blog-2335888481613642967.post-72370126006528015192009-05-14T20:40:00.000+05:302009-05-14T21:53:33.527+05:30സൂസുവാണു താരം !!കിംഗ് ഖാനും, കാപ്ടന് ധോനിയുമൊക്കെ അരങ്ങു വാഴുന്ന പരസ്യ രംഗത്തെ പുതിയ ചര്‍ച്ചാ വിഷയം പക്ഷെ ഇവരൊന്നുമല്ല . മുട്ട ത്തലയും ,ഉരുണ്ട ശരീരവും , മെലിഞ്ഞ കൈകാലുകളുമുള്ള കുറെ കുഞ്ഞു താരങ്ങളാണ്. വോഡഫോണിന്റെ പുതിയ പരസ്യ പരമ്പരയിലെ സൂസു ആണ് ടെലി വിഷന്‍ കാഴ്ച്ചക്കാരുടെ മനംകവര്ന്നിരിക്കുന്നത് . എതിരാളികളായ എയര്‍ടെല്‍ , ഐഡിയ തുടങ്ങിയവരൊക്കെ ബോളി വുഡ് താരങ്ങളുടെ പ്രഭയില്‍ പരസ്യങ്ങള്‍ ഒരുക്കുമ്പോഴും വളരെ റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com10tag:blogger.com,1999:blog-2335888481613642967.post-35730246853462000212009-04-21T13:35:00.001+05:302010-02-11T22:46:58.759+05:30ബ്രാന്‍ഡ്/ ഭ്രാന്ത്
Brand ഒരു ഭ്രാന്താണ് ....സിനിമാ ഭ്രാന്ത് ..അതില്‍ തന്നെ മമ്മൂട്ടി ബ്രാന്‍ഡ് , മോഹന്‍ലാല്‍ ബ്രാന്‍ഡ്...ക്രിക്കറ്റ് ഭ്രാന്ത് ...20- ട്വന്റി പുതിയ തരം ഭ്രാന്തു..പണം വലിയൊരു ഭ്രാന്ത്... പണം കുറവുള്ളവന്വലിയ ഭ്രാന്തന് ...കൂടുതലുള്ളവന് അതിലും മുഴുത്ത ഭ്രാന്തന് ...മതം വേറൊരു ബ്രാന്‍ഡ്...രാഷ്ട്രീയത്തിന്റെ കള്ളപേരില്‍ മുഴുത്ത ഭ്രാന്ത്...അവിടെയാകട്ടെ , ഭ്രാന്തിനു ഭ്രാന്തന്മാരുടെ തന്നെ ചികിത്സ ,ചോര റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com4tag:blogger.com,1999:blog-2335888481613642967.post-56015851301082305192009-04-19T12:15:00.001+05:302010-02-11T22:46:12.938+05:30നെപ്പോളിയനു നേരെ ചെരുപ്പേറ് !!!
സംഭവം വാട്ടര്‍ ലൂവിനും ദിവസങ്ങള്‍ക്കു മുമ്പാണ്. നെപ്പോളിയന് രാജാ പ്പാര്‍ട്ട് , രാവിലെ തന്നെ ,കുളിച്ചു കുറി തൊട്ടു പത്ര സമ്മേളനത്തിനിറങ്ങി . വരുന്ന കുംഭം പതിനൊന്നിനു നിശ്ചയിച്ചിരിക്കുന്ന വാട്ടര്‍ ലൂ യുദ്ധകളിയില്‍ താന്‍ പയറ്റാനിരിക്കുന്ന അടവുകളെ പറ്റി , സിന്‍ഡികെറ്റുകാര്‍ക്ക് ഒരു സംക്ഷിപ്ത വിവരണം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ധേശ്യം . പത്രക്കാരുടെ ഉരുളകള്‍ക്ക് ഉപ്പേരി വിളമ്പി റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com2tag:blogger.com,1999:blog-2335888481613642967.post-76562834197991808852009-04-11T20:12:00.001+05:302010-02-11T22:45:33.226+05:30അര്‍ത്ഥം
പകല്‍ വെളിച്ചത്തില്‍ ഒരു ധീരന്,
പൊതു വഴിയിലെ മതിലില്‍ എഴുതിവച്ചു :
"എന്തിനെന്കിലും വേണ്ടി
മരിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍,
പിന്നെ ജീവിച്ചി രിക്കുന്നതില്‍ അര്‍ത്ഥമില്ല.. "
ഇരുട്ടില്‍ ഒരു ഭീരു അതിന് താഴെ
കോറിയിട്ടു :
" ജീവിച്ചിരിക്കാന്‍ വേണ്ടി
മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്."റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com2tag:blogger.com,1999:blog-2335888481613642967.post-4231538405810460852009-02-22T19:16:00.001+05:302010-02-11T22:44:39.710+05:30പേരായിട്ടില്ല...
സൂര്യന്റെ ഒരു വിത്ത്...ആത്മാവില്‍ ഒരു ചിതല്...സ്വപ്നങ്ങളുടെ ഓര്മ...എഴുതാതെ പോയ ഒരു വാക്ക്...നക്ഷത്രങ്ങളുടെ രാത്രി...എന്നിട്ടും,നീ വിരിയാത്തതെന്താണ്? റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com1tag:blogger.com,1999:blog-2335888481613642967.post-91515733752841676762009-01-20T21:55:00.001+05:302010-02-11T22:44:06.946+05:30ഒബാമയും അച്ചുതാനന്ദനുംഅങ്ങനെ ഒരു കറുമ്പന് ആദ്യമായി വൈറ്റ് വാഷ് ചെയ്ത് മിനുക്കിയ ഹൌസിലേക്ക് കയറുകയാണ്. ഫോര്‍വേഡ് ആയി കിട്ടിയതും, പത്രങ്ങളില്‍ കണ്ടതുമൊക്കെ ശരിയാനെന്കില്‍, നമ്മുടെ ബോണ്ട ജെയിംസ് അച്ചായന്റെ കാറുകളെ ഒക്കെ നാണിപ്പിക്കുന്ന ഒരു ഭൂതത്തിന്റെ (ആംഗലേയത്തില്‍ 'ബീസ്റ്റ്' എന്ന് പറയും.) ചുമലില്‍ ആണത്രെ വിദ്വാന്റെ സവാരി. ജൈവായുധം , റോക്കറ്റ് ആക്രമണം ഒക്കെ പുതിയ കാറിനു പുല്ലാ ണത്രെ . ഹുസൈനിക്കയുമായി ബന്ധപ്പെട്ട റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com0tag:blogger.com,1999:blog-2335888481613642967.post-59708394325271554752009-01-18T13:00:00.001+05:302010-02-11T22:43:42.538+05:30മലയാളത്തില്‍ എത്ര ബൂലോഗരുണ്ട്?ജോണ്‍ അബ്രഹാമിന്റെ പഴയ മത്തായി ചോദ്യം പോലെയല്ല. സംഗതി സീരിയസ് ആണ്. കോട്ടയത്ത് എത്ര മത്തായിമാരുന്ടെന്നു എനിക്കറിയില്ല. ചോദ്യം ചോദിക്കുമ്പോള്‍ ജോണിന് അറിയാമായിരുന്നോ ആവോ. (ജോണിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, നമ്മുടെ പെണ്ണുകെട്ടു ഇങ്ങേരെ ആശ്രയിച്ചാണിരിക്കുന്നത്. എന്നു വച്ചാല്‍ നമ്മള് നല്ല പാതിക്കു വേണ്ടി നടത്തുന്ന ഇന്റര്‍വ്യൂ യില്‍ ഒറ്റ ചോദ്യം മാത്രമെ ഉള്ളൂ. 'ജോണ്‍ എബ്രഹാമിന്റെ ഏറ്റവും റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com3tag:blogger.com,1999:blog-2335888481613642967.post-38966147488672361222008-12-29T21:05:00.001+05:302010-02-11T22:43:02.123+05:30പതിര്ഒരു വലിയ വയലില്‍ കൊയ്ത്തു കഴിഞ്ഞപ്പോള്‍ ഏറ്റവും അവസാനം കൊണ്ടുപോയ കറ്റ മെതിച്ചു മുറ്റത്തു ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടുതലും പതിരായിരുന്നതിനാല് വീട്ടുകാരന് അത് ശ്രദ്ധിച്ചില്ല. അതില്‍ കുറച്ചു മാത്രമെ നല്ല നെല്ലുണ്ടായിരുന്നുള്ളൂ . പതിരുകളുടെ കൂമ്പാരത്തില്‍ നിന്നും നെല്ല് ചികഞ്ഞെടുക്കാന്‍ കോഴികളും മിനക്കെട്ടില്ല. പക്ഷെ അതില്‍ കുറച്ചു ഉറുമ്പുകള്‍ കൊണ്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com3tag:blogger.com,1999:blog-2335888481613642967.post-29344759425795301482008-12-13T20:16:00.001+05:302010-02-11T22:42:11.713+05:30ഒന്ന് + ഒന്ന് (ഒരു പ്രണയ സംവാദം)
കടലാസിനും , കാല്കുലേററരിനും പുറത്തു വീണു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ,
അത്യപൂര്‍വ്വം അവസരങ്ങളിലോന്നില്,രണ്ടു ഒന്നുകള്‍ കണ്ടുമുട്ടി....
അവന് അവളോടു നൊമ്പരത്തോടെ ചോദിച്ചു...
"പ്രിയപ്പെട്ടവളെ...എന്തേ നമുക്കൊരിക്കലും ഒന്നിച്ചു
ഒരു ഒന്നാവാന്‍ ആവാത്തത് ?
സ്വന്തം അസ്തിത്വങ്ങളുള്ളനമ്മള് ഒന്നിച്ചാല്‍
എന്നും എപ്പോഴും സംകലന ഫലം
അസ്ഥിത്വമില്ലാത്ത രണ്ടു മാത്രം....
ഗണിതത്തിന്റെ നിയമങ്ങളെന്തേ ഇങ്ങനെ ?റോഷ്|RosHhttp://www.blogger.com/profile/11749982307624879634noreply@blogger.com1